കല്ലറ : കണിയാംപറമ്പിൽ ജോസിന്റെ ഭാര്യ ഷേർളി (61) നിര്യാതയായി. കൈപ്പുഴ ക്ലാക്കിയിൽ കുടുംബാംഗം. മക്കൾ : ഷിജോമോൻ ജോസ് (ആസ്ട്രേലിയ), സിമ്മിമോൾ ജോസ് (ആസ്ട്രേലിയ). മരുമക്കൾ : ലിജി (ആസ്ട്രേലിയ), അനീഷ് എബ്രഹാം (ആസ്ട്രേലിയ). സംസ്കാരം ഇന്ന് 3 ന് കല്ലറ സെന്റ് തോമസ് പഴയപള്ളിയിൽ.