ചങ്ങനാശേരി : പുതുച്ചിറ അഴീക്കൽ ഗോപിനാഥൻ (68) നിര്യാതനായി. ഭാര്യ : കുരിശുമൂട് അഴീക്കൽ കുടുംബാംഗം രാധ. മക്കൾ : അജി ഗോപിനാഥ്, പരേതനായ റെജി ഗോപിനാഥ്. മരുമകൾ : ശ്രീജ അജി. സംസ്‌കാരം നടത്തി.