kob-jos

പളളിക്കൂട്ടുമ്മ : നെല്ലുവേലിൽ (വാലേക്കളം) ജോസ് മാത്യു (79) നിര്യാതനായി. ഭാര്യ: വൽസമ്മ ജോസ് തുരുത്തി മലകുന്നം പാലയ്ക്കൽ കുടുംബാംഗം. മക്കൾ : സ്മിത ഈപ്പൻ (യുഎസ്എ), സ്മിതീഷ് ജോസ്, സുസ്മിത സുജിത്ത്.
മരുമക്കൾ : ഈപ്പൻ ചെറിയാൻ കപ്പാംമൂട്ടിൽ പുളിങ്കുന്ന് (യുഎസ്എ), ലീനാ സ്മിതീഷ് മുക്കട കുറുമ്പനാടം, സുജിത്ത് വർഗീസ് ഇലഞ്ഞിക്കോട് മാടപ്പളളി. സംസ്‌കാരം പിന്നീട്.