കൊണ്ടൂർ : പുതിയകുന്നേൽ പരേതനായ കറമ്പന്റെ ഭാര്യ കുട്ടിയമ്മ (80) നിര്യാതയായി. അമ്പാറനിരപ്പേൽ തെക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മോളി, രാജൻ, ഓമന, പരേതയായ രാധാമണി. മരുമക്കൾ : റോയി (കൊടുങ്ങൂർ), സാജു (നീലൂർ), അജി (ചാലക്കുടി). സംസ്‌കാരം ഇന്ന് 10 ന് തിടനാട് പൊതുശ്മശാനത്തിൽ.