മുണ്ടക്കയം: കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗാന്ധി സ്‌മൃതിയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എൻ വിനോദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എം ജോസഫ്‌, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അബ്ദു ആലസംപാട്ടിൽ, ജിജോ കാരകാട്ടിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിയാദ് ചല്ലിയിൽ, കെ.ആർ രാജി, റെജി വാര്യമറ്റം, സന്തോഷ് ടി.സി, ആൻസി അഗസ്റ്റിൻ സി.സി ജോയി, ശിവദാസ്, സുഷമ സാബു, ജോയി കാരിക്കൽ, എന്നിവർ നേതൃത്വം നൽകി.