കാണക്കാരി: കോട്ടാശേരിൽ (പറയംതൊട്ടിയിൽ) പി.എം. ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ സിസിലി കാണക്കാരി കുഴിക്കാട്ടിൽ കുടുംബാംഗം. മക്കൾ: മേഴ്സി, ബേബിച്ചൻ, തോമാച്ചൻ, റെജി, ജെയിംസ്, റിനി, സുനോജ്. മരുമക്കൾ: റെജി, ബേബി, ഗ്രേസി, ലൈസമ്മ, ആനി, ടോമിച്ചൻ, മഞ്ജു. സംസ്കാരം ഇന്ന് 3.30ന് രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.