കുറവിലങ്ങാട്: തോട്ടുവ വലിയകണ്ടത്തിൽ ജോസഫ് തോമസിന്റെ ഭാര്യ അൽഫോൻസ ജോസഫ് (71, റിട്ട. അദ്ധ്യാപിക ഡിപോൾ ഹൈസ്കൂൾ, നസ്രത്ത്ഹിൽ) നിര്യാതയായി. തൊടുപുഴ വണ്ടമറ്റം പന്തക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. അജോ (വെറ്ററിനറി സർജൻ), ജിസ (ക്ഷീര വികസന ഓഫീസർ), ജോസി (സോഫ്റ്റ് വെയർ എൻജിനിയർ). മരുമക്കൾ: ഡോ. തുഷാര തയ്യിൽ (മെഡിക്കൽ ഓഫീസർ), സോണി ജോസഫ് (അദ്ധ്യാപകൻ ഹയർസെക്കൻഡറി), ഡിനിൽ ആന്റണി (എൻജിനിയർ സാംസഗ്). സംസ്കാരം നാളെ 10.30ന് ജയ്ഗിരി ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.