kobtt

കുറുപ്പന്തറ: തെക്കേമുണ്ടയ്ക്കൽ പരേതനായ എം.ജെ. തോമസ്-മറിയം തോമസ് ദമ്പതികളുടെ മകൻ ജോസഫ് ടി.ടി. (61) നിര്യാതനായി. സഹോദരൻ: സെബാസ്റ്റ്യൻ സി.ടി. സംസ്കാരം ഇന്ന് 12ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.