വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ 69-ാമത് പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് 8, 9 തീയതികളിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. കോഴ്‌സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ യൂണിയൻ ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി എം.പി സെൻ അറിയിച്ചു.