കോട്ടയം: പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫാറം സ്കൂൾ ഓഫീസിലും ihrd.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്. എസ്.സി.എസ്.ടി,പിന്നാക്ക വിഭാഗക്കാർക്ക് ഫീസാനുകൂല്യവും സ്റ്റൈപൻഡും ലഭിക്കും. അവസാന തീയതി ഒക്ടോബർ 13. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2351485 ,8547005013.