kobpathumma89

മുണ്ടക്കയം: ചെളിക്കുഴി പുതുപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ പാത്തുമ്മ ബീവി (89) നിര്യാതനായി.

മക്കൾ: ബഷീർ, പരേതനായ തമ്പി , സലാം, ജമീല, ഷരീഫ, നബീസ ,സുബൈദ. മരുമക്കൾ: സുലൈഖ, പരേതയായ ലൈല, റംലത്ത്, റസാക്,സലിം ,ജലാൽ. കബറടക്കം നടത്തി.