kobsree89

ബ്രഹ്മമംഗലം: കിഴക്കേപറമ്പിൽ ശ്രീധരൻ (കുഞ്ഞാഞ്ഞ-89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സരളാ, ഉഷാ

മരുമക്കൾ: പരേതനായ സുകുമാരൻ, രമേശൻ വരിക്കാംകുന്ന്‌. സംസ്‌കാരം നടത്തി.