juli

ചങ്ങനാശേരി : അങ്ങാടി പുഴവാത് മാമ്പൂത്ര ജോബി ഫ്രാൻസിസിന്റെ ഭാര്യ ജൂലി ജോബി (മഞ്ജു, 41 ) നിര്യാതയായി. മക്കൾ: ഗ്രീറ്റി ജോബി ,ആബേൽ ജോബി. സംസ്‌കാരം നാളെ 10.30 ന് ചങ്ങനാശേരി മെത്രാപോലിറ്റൻ സെമിത്തേരിയിൽ.