കുമരകം : പുതുപ്പറമ്പിൽ ജനാർദ്ധനൻ (ഇങ്കപ്പി - 90) നിര്യാതനായി. ഭാര്യ : തങ്കമ്മ പള്ളം വേലംപറമ്പിൽ കുടുംബാംഗം. മക്കൾ : ഷീല, സദാശിവൻ, വിജയകുമാർ, ബിജു ജാേത്സ്യൻ, പരേതനായ ഷാജി. മരുമക്കൾ : മനോജ് (പുത്തനങ്ങാടി), സുമിത്ര, ബിജി, സജില, രമ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.