അടിമാലി: മുപ്പത് വർഷങ്ങൾക്ക് ശേഷം ബൈസൺവാലിയിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു. ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ നിർവ്വഹിച്ചു. സി.എ. ഏലിയാസ് , വിനു സ്‌കറിയ, കെ.എം.ഷാജി, ഐ. ശശിധരൻ ,പി കെ .സജീവ്, പി. എം.ലത്തീഫ്, . ജസ്റ്റിൻ കുളങ്ങര, കെ.എം.ഷാജി പാറക്കര , സി.ആർ. അശോകൻ , കെ.എം.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു