തിടനാട്: കാവുംകുളം കുളത്തിങ്കൽ കെ.എൻ. തങ്കച്ചൻ (68) നിര്യാതനായി. ഭാര്യ: ശ്യാമള കോരുത്തോട് തോണിക്കുഴിയിൽ കുടുംബാംഗം. മക്കൾ: ജൂബിൻ, പ്രിയ, രമ്യ. മരുമക്കൾ: ബിനു, ഷിബു, ജ്യോതി. സംസ്കാരം നടത്തി.