kobcyriac

കോരുത്തോട്: പള്ളിപ്പടി മുത്തോലിൽ സിറിയക്ക് ജോർജ് (61, റിട്ട. അദ്ധ്യാപകൻ സെന്റ് ജോർജ് യു.പി. സ്‌കൂൾ കോരുത്തോട്) നിര്യാതനായി. ഭാര്യ: നിർമ്മല സിറിയക്ക് (റിട്ട. എച്ച്. എം. ഗവ. യു. പി. എസ്. പനക്കച്ചിറ) മൂഴൂർ മൂങ്ങാമാക്കൽ കുടുംബാംഗം. മക്കൾ: നിബിൻ സിറിയക്ക് (എം. ജി. യൂണിവേഴ്‌സിറ്റി), എബിൻ സിറിയക്ക് (ഡീക്കൻ കർമ്മലീത്താ സഭ വടവാതൂർ സെമിനാരി), ഇമ്മാനുവൽ സിറിയക്ക് (വെറ്ററിനറി വിദ്യാർത്ഥി, മണ്ണുത്തി). മരുമകൾ: മീനു തോമസ് (അദ്ധ്യാപിക, ഗവ. എൽ. പി. എസ്. വെള്ളാനി). സംസ്‌കാരം ഇന്ന് 11ന് കോരുത്തോട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.