kobsivankutty

നട്ടാശ്ശേരി: തട്ടാംപറമ്പിൽ ശിവൻകുട്ടി (61) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുധ. മകൾ: നിഷ. മരുമകൻ: രാജേഷ്. സംസ്കാരം നടത്തി.