തിരുവല്ല: ആലംതുരുത്തി കൊടുംതറയിൽ മത്തായി കെ.വി. നിര്യാതനായി. ഭാര്യ: തങ്കമ്മ തേവേരി മാലിപ്പുറത്ത് കുടുംബാംഗം. മക്കൾ: സന്ധ്യ (മസ്ക്കറ്റ്), സ്വപ്ന. മരുമക്കൾ: റെജി, ജിത്ത് ചാർലി. സംസ്കാരം ഇന്ന് 3ന് വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.