kobmanian

കുലശേഖരമംഗലം: മൂഴിക്കേൽ ആനാറക്കുഴി വീട്ടിൽ മണിയൻ (83) നിര്യാതനായി. ഭാര്യ: കോമള മണിയൻ. മക്കൾ: പ്രദീപ്കുമാർ, മായ. മരുമക്കൾ: ബിന്ദു പ്രദീപ് (മറവൻതുരുത്ത് വാർഡ് മെമ്പർ), അനിൽകുമാർ. സംസ്കാരം നടത്തി.