പൂഞ്ഞാർ: വരകുകാലാപറമ്പിൽ ബേബി ജോർജ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പനച്ചികപ്പാറയിലുള്ള സഹോദരൻ പരേതനായ ജോണി ജോർജിന്റെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മറ്റ് സഹോദരങ്ങൾ: വി.വി. ജോർജ് (ബാംഗ്ലൂർ), പാപ്പച്ചൻ (തൃശ്ശൂർ), മോളി ജോസഫ് (തൊടുപുഴ), പരേതരായ കുട്ടിയമ്മ (മുംബായ്), ലില്ലി (വലവൂർ).