ഏറ്റുമാനൂർ: കല്ലിശേരി ഉമയാറ്റുകര പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: രാജമ്മ, സോമൻ, സുബാഷ് (റിട്ട. ദേവസ്വം ബോർഡ്), സുജ. മരുമക്കൾ: രാജൻ, ഗീത, ശ്രീകല, ഉല്ലാസ്. സംസ്കാരം നടത്തി.