കുമരകം : പാട്ടിത്തറ ദാസിന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ : ബീന, ബിനി, ബിജു മരുമക്കൾ :സച്ചു, അഭിലാഷ് (ഏഴുമാന്തുരുത്ത് ),പ്രീതി. സംസ്ക്കാരം നടത്തി.