award

കോട്ടയം : പാലാ കെ. എം. മാത്യു ബാലസാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2019 ലും 2020ലും പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യത്തിനാണ് അവാർഡ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് പാലാ കെ. എം. മാത്യു ഫൗണ്ടേഷനാണ് ഏർപ്പെടുത്തുന്നത്. കൃതികളുടെ മൂന്നു കോപ്പികൾ നവംബർ 30 ഇന് മുൻപ്, സോമു മാത്യു, ഡയറക്ടർ പാലാ കെ. എം. മാത്യു ഫൌണ്ടേഷൻ, കിഴക്കേയിൽ, കളക്ടറേറ്റ് പി. ഒ., കോട്ടയം 686002 എന്നി വിലാസത്തി. അയയ്ക്കണം. ഫോൺ : 8086377993.