sulochana

വൈക്കം : കേരളകൗമുദിയുടെ ആദ്യകാല ഏജന്റ് കാലാക്കൽ പുത്തൻതറയിൽ പരേതനായ കെ. സുകുമാരന്റെ (കൗമുദി സുകുമാരൻ) ഭാര്യ സുലോചന (81) നിര്യാതയായി. ചേർത്തല കൊക്കോതമംഗലം കിഴക്കേ കാക്കനാട്ട് കോലോത്ത് കുടുംബാംഗമാണ്. മക്കൾ: ജയകുമാർ, ജയമ്മ, ബാബുരാജ് (അനി, സിൽവർ കാസിൽ, വൈക്കം). മരുമക്കൾ: ഇന്ദിര, പരേതനായ സഹദേവൻ, നന്ദിനി. സംസ്‌കാരം നടത്തി.