selection

കുമരകം : കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കാേളേജിൽ ഈ അദ്ധ്യയന വർഷം മുതൽ ആരംഭിക്കുന്ന എം.എ ഇക്കണോമിക്സ് കാേഴ്സിന്റെ മാനേജ്മെന്റ് / കമ്മ്യൂണിറ്റി ക്വാട്ട സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്മ്യൂണിറ്റി ക്വാട്ട സീറ്റിലേക്കുളള അപേക്ഷകൾ 11 ന് വൈകിട്ട് നാലിന് മുമ്പായും, മാനേജ്മെന്റ് ക്വാട്ടിയിലേക്കുള്ള അപേക്ഷകൾ എം.ജി യുണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പ്രവേശനം അവസാനിക്കുന്നതിന് മുൻപായി കാേളേജ് ഓഫീസിൽ ലഭിക്കേണ്ടതാണെന്ന് പ്രിൻസിപ്പൾ പ്രാെഫസർ ഡാേ.ജി.പി.സുധീർ അറിയിച്ചു. ഫാേൺ : 0481 2526337.