ചെങ്ങളം: ഒതളത്തുമ്മൂട്ടിൽ കൊച്ചുതറയിൽ പരേതനായ പി.സി. ഫിലിപ്പിന്റെ ഭാര്യ അമ്മിണി എം.സി. (86, റിട്ട. ടീച്ചർ, സെന്റ് ജോസഫ്‌സ് എൽ.പി.എസ്., സൗത്ത് ചെങ്ങളം) നിര്യാതയായി. ചീരഞ്ചിറ മുണ്ടപ്ലാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഷൈൻ കെ.ഫിലിപ്പ്, ഷൈജു കെ.ഫിലിപ്പ്. മരുമക്കൾ: ഷീജമോൾ.കെ.(യു.കെ), ആശ ജേക്കബ് (അദ്ധ്യാപിക, ബേക്കർ ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടയം).സംസ്‌കാരം ഇന്ന് 4 ന് ചെങ്ങളം സെന്റ് തോമസ് യക്കോബായ സുറിയാനി പള്ളിയിൽ.