kobrosamma75

പ്ലാശനാൽ: കാപ്പിൽ തേനംമാക്കൽ പരേതനായ ഫിലിപ്പോസ് മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (75) നിര്യാതനായി. അടുക്കം കാരമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: ചാർളി, ജൈസമ്മ (സ്വിറ്റ്‌സർലൻഡ്), ഷാന്റി, ഷൈനി, ഷാനി (ഓസ്ട്രിയ). മരുമക്കൾ: റീന മണിയഞ്ചിറ, ജോയി കണിയകിഴക്കേൽ (സ്വിറ്റ്‌സർലൻഡ്), റോയി കൊച്ചുപുരയ്ക്കൽ, സിജോ ചെറുവള്ളികിഴക്കേൽ, വിശാൽ പുതുക്കുളം (ഓസ്ട്രിയ). സംസ്‌കാരം പിന്നീട്.