maniyamma

തൃക്കൊടിത്താനം : ചെമ്പും പുറം കക്കാട്ടു വീട്ടിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മ (70) നിര്യാതയായി. തൃക്കൊടിത്താനം വടക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ : പ്രേംലാൽ, ധന്യ. മരുമക്കൾ: സജി പ്ലാമ്പറമ്പ് , ഷൈമ (കാവാലം). സംസ്കാരം നടത്തി.