tomy-joseph

ആനവിരട്ടി: മാളിയേക്കൽ പാറേമ്മാക്കൽ ടോമി (60-എൻസ ഫുഡ് പ്രോഡക്ട്‌സ്, മൂവാറ്റുപുഴ)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് സഹോദര ഭവനത്തിലെ ശിശ്രൂഷകൾക്ക് ശേഷം കൂമ്പൻപാറ ഫാത്തിമ മാത പള്ളിയിൽ. ഭാര്യ. ലിസ്സി കോളപ്ര മുട്ടത്തുപറമ്പിൽ കുടുംബാംഗം. മക്കൾ. അലക്‌സ് , അരുൺ.