ചേന്നാട്: മുണ്ടിയത്ത് ജിൻസന്റെ ഭാര്യ ജയ്‌മോൾ (46) നിര്യാതയായി. എലിക്കുളം ഞാറക്കൽ കുടുംബാംഗമാണ്. മക്കൾ: ആൻ മരിയ, ഓസ്റ്റിൻ, അലൻ. സംസ്കാരം നടത്തി.