കോട്ടയം: ലോകമാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സൈക്കോതെറാപ്പി, കൗൺസലിംഗ്, യോഗാ എന്നിവ സംഘടിപ്പിക്കും. മാനസിക സമ്മർദ്ദം, പിരിമുറുക്കം, ഡിപ്രഷൻ മറ്റ് മാനസിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ പ്രത്യേക കൺസൾട്ടേഷൻ ഉണ്ടായിരിക്കും. ഫോൺ: ഡോ.കമൽദീപ് : 9061852703, ഡോ.ചാന്ദ്‌നി : 7012515802.