mons

കടുത്തുരുത്തി : കൊവിഡ് കാലഘട്ടത്തിൽ മൂന്നിരട്ടിയായി റെയിൽവെ ഏർപ്പെടുത്തിയ അന്യായമായ യാത്രാ കൂലി വർദ്ധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ ആപ്പാഞ്ചിറയിലുള്ള ഓഫീസ് കവാടത്തിൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന് മുൻപുള്ള യാത്രാ നിരക്കിലേക്ക് ട്രെയിൻ ചാർജ് കുറച്ച് കൊണ്ട് വരാനും പുന:ക്രമീകരിക്കാനും തയ്യാറാകണം. ഇത് സംബന്ധിച്ച് കേന്ദ്ര റയിൽവെ മന്ത്രിക്ക് നിവേദനം സമർ

നൽകും.