obit

വേളൂർ : തിരുവാതുക്കൽ ഊട്ടിയിൽ ഹോട്ടൽ ഉടമ പരേതനായ ശ്രീനാരായണന്റെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (97)നിര്യാതയായി.
മക്കൾ : ചന്ദ്രൻ ഒ.എൻ, പരേതയായ പുഷ്പവല്ലി. മരുമക്കൾ : രാധാമണി, പരേതനായ ചന്ദ്രശേഖരൻ. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.