പാലാ: മീനച്ചിലാറ്റിൽ പാലായിൽ ആദ്യമായി 'കുട്ടവഞ്ചി' . മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രസിഡണ്ട് പ്രൊഫ. രാമചന്ദ്രൻ കുട്ടട വഞ്ചി നീറ്റിലിറക്കി ഉദ്ഘാടനം നിർവഹിച്ചു. സമിതിയുടെ ഇൻസ്‌പെക്ഷൻ ബോട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.. കുട്ട വഞ്ചി സവാരിക്ക് പ്രോജ്ര്രക് തയാറാക്കാൻ പാലാ നഗരസഭയോട് സമിതി ആവശ്യപ്പെട്ടു.