മറ്റക്കര: വട്ടക്കൊട്ടയിൽ പരേതനായ എബ്രാഹത്തിന്റെ മകൻ വി.എ. ജോസ് (60) നിര്യാതനായി. ഭാര്യ: ജെസി കാട്ടാമ്പാക്ക് പറമറ്റത്തിൽ കുടുംബാംഗം. മകൾ: ലിന്റാ. സംസ്കാരം നടത്തി.