പള്ളം : തൈച്ചിറയിൽ കൃഷ്ണൻകുട്ടിയുടെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ രാജമ്മ (70) നിര്യാതയായി. മക്കൾ : കവിത, മനോജ്, മനീഷ്. മരുമക്കൾ : ബിലു, പള്ളം, രഞ്ചു, സ്മിത. സംസ്‌കാരം നടത്തി.