വൈക്കം : കേരള കോൺഗ്രസ് (എം) ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തി.നിയോജകമണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം, ജില്ലാ സെക്രട്ടറിമാരായ അബ്രാഹം പഴയകടവൻ, അഡ്വ. പി.കെ ഷാജി, ബിജു പറപ്പള്ളി, എം.സി. അബ്രഹാം, ബാബു ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, ലൂക്കു മാത്യു, വക്കച്ചൻ മണ്ണത്താലി
തുടങ്ങിയവർ ജന്മദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.