കോട്ടയം: നെടുമുടി വേണുവിന്റെ ദേഹവിയോഗത്തിൽ ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റും ആനിക്കാട് കലാസമിതി രക്ഷാധികാരിയുമായ എൻ. ഹരി അനുശോചിച്ചു. മഹാനടന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.