kobkrishnan

കീഴൂർ: മണ്ണാരവേലിൽ കൃഷ്ണൻ എം.എം (98) നിര്യാതനായി. കീഴൂർ സർവിസ് സഹകരണ ബാങ്ക് മുൻ മെമ്പറാണ്. മക്കൾ: രാധ, ചന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: പരേതനായ വാവ, ലീലാമ്മ, ജൻസി. സംസ്‌കാരം നടത്തി.