കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ അദാലത്ത് ഇന്ന് രാവിലെ 11 മുതൽ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കുന്ന അദാലത്തിൽ 18 നും 40നുമിടയിൽ പ്രായമുള്ളവർക്ക് പരാതികൾ നൽകാം.