sasidharan

കുമരകം: ലക്ഷ്മി റിസോർട്ട് ഉടമയും വേലക്കടവിൽ പരേതനായ ബാലകൃഷ്ണന്റെ മകനുമായ വി.ബി.ശശിധരൻ (69) നിര്യാതനായി. ഭാര്യ: സുമ തിരുവാതുക്കൽ പുന്നശ്ശേരി കുടുംബാംഗമാണ്. അമ്മ : ഭാനുമതി. മക്കൾ : ലക്ഷ്മി, വിഷ്ണു (ഉണ്ണി) . മരുമകൻ : ജയകൃഷ്ണൻ (ചെങ്ങന്നൂർ ). സംസ്ക്കാരം നടത്തി.