കുമരകം : ചെങ്ങളത്തറ (കെന്നേഡിയം) പരേതനായ സ്കറിയായുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മുട്ടുചിറ ഏണേക്കാട് കുടുംബാംഗമാണ്. മക്കൾ : വർഗീസ് (കുമരകം പ്രസ് ക്ലബ് സെക്രട്ടറി) , ഷൈല. മരുമക്കൾ: തങ്കമ്മ ആലഞ്ചേരി (അതിരമ്പുഴ ), ജോയിച്ചൻ ഇലവുങ്കൽ (നെടുങ്കുന്നം). സംസ്ക്കാരം ഇന്ന് കുമരകം നവ നസ്രത്ത് തിരുകുടുംബ ദേവാലയത്തിൽ