ചങ്ങനാശേരി: പായിപ്പാട് പാലപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ മകൻ ഓമനക്കുട്ടൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ഷിബു, സുനിത. മരുമക്കൾ: പ്രസന്ന, പ്രസാദ്.