ഞീഴൂർ: കപ്പലുമാക്കൽ കെ.ജെ. ജോൺ (71, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: അന്നമ്മ ഇല്ലിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെസ്സി, ജസ്റ്റിൻ. മരുമകൻ: അനീഷ് വർഗീസ്. സംസ്കാരം ഇന്ന് 11 ന് തുരുത്തിപ്പള്ളി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.