പൂവരണി: കുമ്പളന്താനം ദേവസ്യാച്ചൻ (84) നിര്യാതനായി. ഭാര്യ: റോസമ്മ ഉള്ളനാട് അറക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സാലോ തോമസ്, മോൻസ് സെബാസ്റ്റ്യൻ (മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ഷാന്റി ജോസഫ്, മിനി തോമസ്. മരുമക്കൾ: കെ.ടിതോമസ്, റ്റെസി മോൻസ്, ജോസഫ്, റ്റോമി. സംസ്കാരം ഇന്ന് 3 ന് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.