മരങ്ങാട്ടുപിള്ളി: കുടിലിപ്പറമ്പിൽ ജോണി (67) നിര്യാതനായി. ഭാര്യ: ലീലാമ്മ കൊല്ലപ്പിള്ളി പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: മെർലിൻ (കൊറിയ), ഷെറിൻ, ആഷ്ലിൻ. മരുമക്കൾ: സിബി, സോജൻ. സംസ്കാരം ഇന്ന് 2.30 ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസ്സി പള്ളിയിൽ.