പെരുവന്താനം : അഴങ്ങാട് നെല്ലിമല, പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതനായി. കണയങ്കവയൽ കുഴിപ്പാല കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, തെയ്യാമ്മ,മറിയകുട്ടി,,എലികുട്ടി,റോസമ്മ,ജോയികുട്ടി,ടോമി നെല്ലിമല( കോൺഗ്രസ്മണ്ഡലം വൈസ്പ്രസിഡന്റ് കൊക്കയാർ), ജസ്സിമോൾ, മരുമക്കൾ: തോമസ് ഈറ്റപുറത്ത് ( തെക്കേമല), പരേതനായ തോമസ് കുറ്റിപ്ലാക്കൽ(തുലാപ്പളളി), ജോസഫ് കളപ്പുരയ്ക്കൽ((മേലോരം), പരേതനായ ബാബു പുത്തൻപുരയ്ക്കൽ(മൂലമറ്റം), കുഞ്ഞ് കുന്നയ്ക്കാട്ട്(കുമരകം), ഷേർളി തൂങ്കുഴിയിൽ (മഞ്ഞപ്പാറ), കുഞ്ഞുമോൾ കൈപ്പൻപ്ലാക്കൽ( ചോലത്തടം), ജോണി മഠത്തികുറിഞ്ഞിയിൽ(മടുക്ക). സംസ്‌കാരം ഇന്ന് 10ന് അഴങ്ങാട് സെന്റ് ആന്റണീസ് പള്ളിയിൽ.