antony

ചങ്ങനാശേരി : കുറുമ്പനാടം കുന്നേൽ കെ.ജെ. ആന്റണി (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചീരഞ്ചിറ കണ്ണത്തുശ്ശേരി കുടുംബാംഗം ഡോ ലിസമ്മ ആന്റണി (മരിയൻ ഹോമിയോ ക്ലിനിക്, കണ്ണഞ്ചിറ ), മക്കൾ: പരേതനായ ലിബിൻ ആന്റണി, ഡോ ചിന്നു മേരി ബിബിൻസ്. മരുമകൻ: ഡോ ബിബിൻസ് ജോർജ്ജ് (മരിയൻ ഡെന്റൽ ക്ലിനിക്, കുറിച്ചി ).