obitchella

കോട്ടയം: ചന്തക്കടവ് മാമ്പലത്തു പരേതനായ എം.കെ ശ്രീധരന്റെ ഭാര്യ കെ.എൻ ചെല്ലമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മകൾ സുജയുടെ പള്ളത്തെ വീട്ടുവളപ്പിൽ.മക്കൾ : സുജ, സജീവ്, രഞ്ജിത്ത്, സുമ. മരുമക്കൾ: പ്രഭാഷ്, കല, ഷീന, സന്തോഷ്.